കേരളത്തിലെ റേഷൻ കടകൾ സ്മാർട്ട് ആകുന്നു ;അക്ഷയ സേവനം മുതൽ ബാങ്കിംഗ് വരെ ഒരു കുടക്കീഴിൽ
16/7/22 തിരുവനന്തപുരം : കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുള്‍പ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ്Read More →








