പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചു
17/8/22 തിരുവനന്തപുരം :പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനമാണ് ഗവർണർ സ്റ്റേ ചെയ്തത്. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ നടപടി എടുത്തത്. കടുത്ത നടപടിക്ക് ഗവർണർRead More →







