നേമം റെയിൽവേ ടെർമിനൽ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ റെയിൽവേ ഡിവിഷൻ ഓഫീസിനുമുന്നിൽ ബഹുജന ധർണ നടത്തി
22/7/22 തിരുവനന്തപുരം :നേമം റെയിൽവേ ടെർമിനൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രഖ്യാപിത പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസ്– നേമം റെയിൽവേ വികസന ആക്ഷൻRead More →







