ഗോകുലം ഗോപാലന് ദേശീയ കലാസംസ്കൃതി ദ്രോണ അവാർഡ്
10/2/23 എൻ.സി.പി ദേശീയ കലാസംസ്ക്യതിയുടെ ഈ വർഷത്തെ ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് ഗോകുലം ഗോപാലന് ലഭിച്ചു. പഴശ്ശിരാജ, 19-ാം നൂറ്റാണ്ട്, തുടങ്ങിയ ഇതിഹാസ ചരിത്ര ചിത്രങ്ങളും, നിരവധി മികച്ച ചിത്രങ്ങളും മലയാളികൾക്ക്Read More →









