GST വിഷയം ;മന്ത്രി ബാലഗോപാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി എൻ. കെ. പ്രേമചന്ദ്രൻ
14/2/23 തിരുവനന്തപുരം :GST വിഷയം ലോക്സഭയിൽ താൻ ഉന്നയിച്ചതിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ബാലഗോപാല്‍ നടത്തുന്നതെന്ന്പ്രേമചന്ദ്രന്‍ .FB പോസ്റ്റിലാണ് പ്രേമചന്ദ്രൻ ബാലഗോപാലിന് മറുപടി നൽകിയത്. നേരത്തെ ലോക്സഭയില്‍ പ്രേമചന്ദ്രന്‍ ഉന്നയിച്ച ചോദ്യം വസ്തുതാRead More →








