തനിക്കെതിരെ നടക്കുന്നത് ശക്തമായ ഗൂഢാലോചന, പിന്നിൽ ആരാണെന്നത് സമയമാകുമ്പോൾ അറിയിക്കുമെന്ന് ഇ. പി. ജയരാജൻ
3/3/23 തിരുവനന്തപുരം :തനിക്കെതിരെ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇ. പി. ജയരാജൻ ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് എനിക്കറിയാം. അത് പറയേണ്ട സമയത്ത് പറയും. ഇപ്പോള്‍ പറയാന്‍ തടസമില്ല. ഇപ്പോള്‍ നിങ്ങളോട് അത് പറയേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണന്നുംRead More →








