ആരോഗ്യമന്ത്രി വീണാജോർജ് ഉറപ്പ് നൽകി ;ഹർഷിന സമരം അവസാനിപ്പിച്ചു
4/3/23 കോഴിക്കോട് :ഹർഷിന സമരം അവസാനിപ്പിച്ചു.ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ഷിന സമരം അവസാനിപ്പിച്ചത്. അതേസമയം, ഇതു സംബന്ധമായി നല്കിയ കേസുകള്‍ പിന്‍വലിക്കില്ലെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കണമെന്നുംRead More →








