ഉപതെരഞ്ഞെടുപ്പ് ;യുഡിഫിന് വൻ നേട്ടം,6 എൽ ഡി എഫ് സീറ്റുകൾ പിടിച്ചെടുത്തു, ഒരു എൽ ഡി എഫ് സീറ്റിൽ എൻ ഡി എക്ക് അട്ടിമറി വിജയം
1/3/23 തിരുവനന്തപുരം :സംസ്ഥാനത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഫിന് വൻ നേട്ടം .എൽ ഡി എഫിൽ നിന്നും 6സീറ്റുകൾ യുഡിഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായപ്പോള്‍ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂര്‍Read More →









