ആദച്ചായി- മികച്ച ഇന്ത്യൻ ഇൻഡിപെൻഡൻ്റ് ഫിലിം അവാർഡ് നേടി.
കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം ,ഇന്ത്യൻ ഇൻഡി പെൻഡൻ്റ് ഫിലിം ഫെസ്റ്റീവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള ഹോണറബിൾ മെൻഷൻ അവാർഡ് നേടി.ഡോ.ബിനോയ് ജി.റസൽRead More →









