എൻ .ആർ. ചന്ദ്രാനന്ദ് (52, സതേൺ സ്റ്റാർ) നിര്യാതനായി
തിരുവനന്തപുരം:തിരുവനന്തപുരം പ്രസ്സ് ക്ലബ് അംഗവും കണ്ണമ്മൂല കലാകൗമുദി റോഡ് സതേൺ സ്റ്റാർ കോംപ്ലക്സ് ചന്ദ്രദീപത്തിൽ പരേതനായ തൈക്കാട് രാജേന്ദ്രൻ്റെയും നന്ദിനി രാജേന്ദ്രൻ്റെയും മകൻ എൻ.ആർ. ചന്ദ്രാനന്ദ് (51, ഹരി) നിര്യാതനായി. സഹോദരൻ: എൻ.ആർ.രാജാനന്ദ്Read More →









