ലൈംഗിക കുറ്റകൃത്യങ്ങൾ മറച്ചുപിടിച്ചു; സജി ചെറിയാന് രാജിവയ്ക്കണം : വി.മുരളീധരൻ
തിരുവനന്തപുരം :ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അഞ്ചുവര്‍ഷം അടയിരുന്നത് കുറ്റവാളികളെ സംരക്ഷിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പോക്സോ വകുപ്പ് അടക്കം ചുമത്തേണ്ട ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും പിണറായി വിജയൻ സർക്കാർRead More →









