JanachindaAdminPrem (Page 207)

സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം 7-8-2024 ബുധനാഴ്ച രാവിലെ 10 മണിക്ക് ധീവരസഭയുടെ ആവശ്യങ്ങൾ ലഭിക്കാത്ത ധീവരസമുദായം 1 സർക്കാർ അർത്ഥ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്കു നിയമസഭയിൽ പട്ടികജാതി പട്ടികവർഗ്ഗRead More →

  തിരുവനന്തപുരം :തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന്  വൈകിട്ട് 4.30 ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. തൂങ്ങാംപാറ വിൻസെൻസോ മരിയ സർനെല്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂൾRead More →

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നവോത്ഥാന കേരളത്തിന് വിസ്മരിക്കാൻകഴിയാത്ത പേരുകളിലൊരാളാണ് രാമൻഇളയത്. മൂവാറ്റുപുഴ താലൂക്കിലെ പാലക്കുഴിയിലെ കീഴേട്ടില്ലത്ത് 1894-ൽ രാമൻഇളയത്ജനിച്ചു. യൗവനാരംഭത്തിൽ തന്നെ തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളെ കഠിനമായി വെറുത്തിരുന്നുഅദ്ദേഹം.അക്കാലത്ത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമായിRead More →

  തിരുവനന്തപുരം :തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കേന്ദ്രബജറ്റെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും നൈപുണ്യവികസനവും യുവാക്കള്‍ നാടുവിടുന്നത് കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാലുകോടിയിലധികം ചെറുപ്പക്കാര്‍ക്ക് തൊഴിലുറപ്പാക്കുമെന്ന് പറയുന്നത് പ്രതീക്ഷയേകുന്നതാണ്. പുതുതായി ജോലിയില്‍Read More →

  തിരുവനന്തപുരം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ ജൂലൈ 25ന് വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെയാണ്Read More →

  തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാഞ്ഞിരംകുളം ചാവടിയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരംകുളം ഗവ ഐടിഐയിൽ പ്ലംമ്പർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. 80% പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും 10% പട്ടികവർഗ്ഗ വിഭാഗത്തിനും 10% മറ്റുRead More →

  തിരുവനന്തപുരം: വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തിന് സമർപ്പിച്ചതെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഉയർന്ന വളർച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കൽ, നിക്ഷേപവുംRead More →

ഡൽഹി :മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ മൊബൈൽ ഫോൺ, ചാർജർ, ക്യാൻസർ മരുന്നുകൾ, സ്വർണം, വെള്ളി,ലതർ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വില കുറയും. രാജ്യത്തിൻ്റെസമ്പത് വ്യവസ്ഥ  സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റില്‍, സ്ത്രീകള്‍,Read More →

ഡൽഹി :മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ദീർഘകാലമായുള്ള കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന് കേരളവും പ്രതീക്ഷിക്കുന്നു. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാൻ ഉതകുന്ന രണ്ടു വർഷ കാലയളവിലെ പ്രത്യേകRead More →

തിരുവനന്തപുരം :പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതിRead More →