വാരണാസി ശ്രീകാശി മഠാധിപതി സുധീന്ദ്ര തീർത്ഥ സ്വാമികളുടെ പാദുക ഘോഷയാത്ര 8ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം :വാരണാസി ശ്രീകാശി മഠത്തിന്റെ ഇരുപതാമത് മഠാധിപതിയായിരുന്ന, 2016ൽ ഹരിദ്വാറിൽ സമാധിയായ, ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമി തൃപ്പാദങ്ങളുടെ നൂറാമത് ജന്മദിനം രണ്ടുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ശ്രീ സ്വാമികളുടെ ശിഷ്യനും ഇപ്പോഴത്തെ മഠാധിപതിയുമായRead More →









