ലാബിൽ നിന്ന് ജീവിതങ്ങളിലേക്ക്: ചികിത്സാരംഗത്തെ സാങ്കേതിക കൈമാറ്റത്തിൽ മാർഗ്ഗദീപമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി
തിരുവനന്തപുരം :വൈദ്യശാസ്ത്ര ഉപകരണ- ബയോമെറ്റീരിയൽ സാങ്കേതികവിദ്യകൾ കൈമാറുന്നതിലും അവ വാണിജ്യവത്ക്കരിക്കുന്നതിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിക്ക് ദീർഘകാല ചരിത്രമുണ്ട്. വൈദ്യശാസ്ത്ര ഉപകരണങ്ങൾ അടക്കമുള്ള ഉത്പന്നങ്ങൾ രോഗികളിലേക്ക് എത്തുമ്പോഴാണ് ഗവേഷണംRead More →









