ഒക്ടോബർ 19-ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും പൊതുഅവധി പ്രഖ്യാപിക്കണം :ദേശീയ അധ്യാപക പരിഷത്ത് (NTU)
തിരുവനന്തപുരം :ഒക്ടോബർ 19ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകണമെന്ന് ദേശീയ അധ്യാപക പരിഷത്ത്(NTU )ആവശ്യപ്പെട്ടു കേരളത്തിലെ വിവിധ വിഭാഗം ജനങ്ങൾ ആചരിക്കുന്ന പ്രധാനപ്പെട്ട സാംസ്കാരികവും ആചാരപരവുമായ ചടങ്ങാണ് ദുർഗാഷ്‌ടമിയോടനുബന്ധിച്ചുള്ള ഗ്രന്ഥംവെപ്പ്. ഈRead More →








