Sports (Page 3)

ചൈന :ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഇന്നു നടന്ന പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ദേശീയ റെക്കോഡുടമ അവിനാഷ് സാബിളാണ് സ്വർണം നേടിയത്. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഗെയിംസ്Read More →

25/9/23 ചൈന :ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻവനിതാ ക്രിക്കറ്റ് താരങ്ങൾ ചരിത്രം രചിച്ചു. ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപെടുത്തിയ ആദ്യ ഗെയിംസിൽ ഇന്ത്യ സ്വർണ്ണം നേടി. ഇതോടെ ഇന്ത്യക്ക് രണ്ടാം സ്വർണം ആയി. താരതമ്യേ കുറഞ്ഞRead More →

25/9/23 ചൈന :ഇന്ത്യയുടെ 10 മീറ്റര്‍ പുരുഷ റൈഫിള്‍ ടീം 1893.7 പോയിന്റ് നേടി സ്വര്‍ണ്ണ മെഡല്‍ നേടി.ലോക റെക്കോര്‍ഡ് തിരുത്തിയാണ് സ്വർണം നേടിയത്. ലോക ചാമ്പ്യൻ  രുദ്രാങ്ക്ഷ് പാട്ടീല്‍, ഒളിമ്പ്യൻ ദിവ്യാൻഷ് പൻവാര്‍,Read More →

ഉസ്ബെക്കിസ്ഥാൻ :ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം സ്വദേശി സഞ്ജു എം എസ് വെങ്കല മെഡൽ നേടി. സെപ്റ്റംബർ 13 മുതൽ 17 വരെ ഉസ്‌ബെക്കിസ്താനിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ കിക്ക്‌ബോക്സിങ്Read More →

കൊളമ്പോ :ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചരിത്ര വിജയം നേടി.10വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. 51റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഗില്ലും, ഇഷാൻ കിഷനും ചേർന്ന് 6.1ഓവറിൽ അനായാസRead More →

കൊളംമ്പോ :ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്ക് ബാറ്റിംഗ് തകർച്ച. മുഹമ്മദ്‌ സിറാജിന്റെ ബോളിംഗ് മികവിൽ  ശ്രീലങ്കയെ 15.2 ഓവറിൽ 50റൺസിൽ ഒതുക്കി. 7ഓവറിൽ 21റൺസ് വിട്ടുനൽകിയ മുഹമ്മദ്‌ സിറാജ് 6വിക്കറ്റ് വീഴ്ത്തി.ഹർദിക്ക് 3വിക്കറ്റും, ബുംറRead More →

16/9/23 ഉസ്ബെക്കിസ്ഥാൻ :ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് തിരുവനന്തപുരം സ്വദേശി അരുൺ എസ് നായർ.സെപ്റ്റംബർ 13 മുതൽ 17 വരെ ഉസ്‌ബെക്കിസ്താനിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ്  63kgRead More →

ചെസ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആര്‍ പ്രഗ്യാനന്ദയെ  ആശംസകള്‍ കൊണ്ട് പൊതിയുകയാണ് രാജ്യമൊന്നാകെ. ലോക ഒന്നാം നമ്പർ  താരത്തെ നല്ല രീതിയിൽ വിറപ്പിച്ച ശേഷമാണ് കലാശ പോരില്‍ പ്രഗ്യാനന്ദ  കീഴടങ്ങിയത്.Read More →

സിംബാബ്‌വെ :സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു . സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു.ഏറെ നാളായി കാൻസര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു.Read More →

ബകു: ചെസില്‍ സ്വപ്‌ന തുല്യമായ തേരോട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. ഫിഡെ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ ഇപ്പോൾ . സെമിയില്‍ ലോക മൂന്നാം നമ്പര്‍ അമേരിക്കയുടെ ഫാബിയോ കരൗനെയെ അട്ടിമറിച്ചാണ്Read More →