ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ എൽ എൻസിപിയിൽ
തിരുവനന്തപുരം : പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾക്ക് ഇന്ന് മുതൽ സായി LNCPE വേദിയാകും . സംസ്ഥാന മൽസരങ്ങളിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. ഏഴ് ഇനങ്ങളിലായി എഴുന്നൂറിലേറെ പേർRead More →









