ചരിത്രംതിരുത്തിക്കുറിച്ച ചടങ്ങുകളോടെ ക്യൂബ്സ് എൻ്റർടൈൻ മെൻ്റിൻ്റെ കാട്ടാളന് ആരംഭം കുറിച്ചു.
ഒരു സിനിമ ഉണ്ടാക്കുക മാത്രമല്ല അത് എങ്ങനെ പ്രേക്ഷകർക്കു മുന്നിൽ മാർക്കറ്റ് ചെയ്ത് വിജയത്തിലെ ത്തിക്കുക എന്നതുകൂടി ഒരു സിനിമ നിർമ്മിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്. അത് സമീപകാല മലയാള സിനിമയിൽ ഏറെ ഭംഗിയായി നിർവ്വഹിച്ച ഒരുRead More →








