പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ ജൂലൈ 4 മുതൽ സ്വീകരിക്കും . ഈ വർഷം മുതൽ നീന്തലിന് ബോണസ് പോയിന്റ് ഇല്ല.
30/6/22 തിരുവനന്തപുരം :സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ജൂലൈ 4 മുതൽ ആരംഭിക്കും . ഈ വർഷം മുതൽ നീന്തലിന് ബോണസ് പോയിന്റ് ഇല്ല. LSS, USS, NMMS വിജയികൾക്കുംRead More →









