ഓർഡിനൻസ് രാജ്ഭവനിൽ എത്തി ; ഗവർണർ ഒപ്പിടുന്നതാണ് മര്യാദയെന്ന് ആർ. ബിന്ദു
12/11/22 തിരുവനന്തപുരം :ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ഓർഡിനൻസ് രാജ്ഭവനിൽ എത്തി. ഗവർണർ ഒപ്പിടുന്നതാണ് മര്യാദയെന്നും ജനാധിപത്യപരമായി അതല്ലേ ശരിയെന്നും മന്ത്രി ആർ. ബിന്ദു ചോദിച്ചു. ഗവര്‍ണര്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംRead More →








