കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി. പി മഹാദേവൻ പിള്ള നാഷണൽ കോളേജിലെ ശാസ്ത്രവിദ്യാർത്ഥികളുമായി സംവദിക്കുന്നു
25/8/22 തിരുവനന്തപുരം: “ഇൻസൈറ്റോ നാഷണൽ -2022” പദ്ധതിയുടെ ഭാഗമായി കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി. പി മഹാദേവൻ പിള്ള 26-8-2022 വെള്ളിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരം നാഷണൽ കോളേജിലെ വിദ്യാർത്ഥികളുമായിRead More →








