സതീശന് മറുപടിയുമായി തരൂരും, രാഘവനും, മുരളീധരനും, തരൂരിന് പിന്തുണയേറുന്നു, തരൂരിന്റെ നേതൃത്വം മികച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാം പ്ലാനി
23/11/22 കണ്ണൂർ :തരൂരിനെ ബലൂണിനോട് ഉപമിച്ച സതീശന് പിഴച്ചു. ദിനം പ്രതി ശശീതരൂരിന്റെ പ്രീതി വർധിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. സമീപകാലത്ത് മറ്റൊരു കോൺഗ്രസ് നേതാവിനും ഇത്തരമൊരു സ്വീകരണം സമുദായിക, മത സംഘടനകൾ നൽകിയിട്ടില്ല.Read More →








