KTU– ഗവെർണിങ് ബോർഡ് യോഗത്തിൽ വിസി യുടെ ഉത്തരവ് റദ്ദാക്കാൻ പ്രമേയം,ചട്ട വിരുദ്ധ നടപടിയിൽ വിയോജിച്ച് വിസി
17/1/23 സാങ്കേതികസർവ്വകലാശാല ജീവനക്കാരെ സ്ഥലംമാറ്റി കൊണ്ടുള്ള വിസി ഡോ:സിസാ തോമസിന്റെ ഉത്തരവിനെതിരെ സർവ്വകലാശാലയുടെ ബോർഡ് ഓഫ് ഗവർണേ ഴ്സ് യോഗത്തിൽ വാക് പോര്. വിസി ഇന്നലെ പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് സർവകലാശാലയുടെ നിലവിലെRead More →









