Top News (Page 402)

1/4/23 തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ 2ആം വാർഷിക ആഘോഷത്തിന് ഇന്ന് തുടക്കം. ‘എന്റെ കേരളം’ 2023 പ്രദര്‍ശന-വിപണന-കലാമേള എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വികസന,Read More →

1/4/23 മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ചില രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12Read More →

1/4/23 തിരുവനന്തപുരം :കേരള സ്‌കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഇന്ന്മുതല്‍ മൂന്നു വരെ കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ നല്ല ആശയങ്ങളേയു വിദ്യാഭ്യാസത്തിനു വേണ്ടി ഉള്‍കൊളളിക്കണം. വിദ്യാഭ്യാസ മേഖലയിലെ നൂതനമായ കാഴ്ചപ്പാടുകള്‍Read More →

31/3/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ലോകായുയിൽ നിന്നും ഉണ്ടായിട്ടുള്ള വിധി അത്ഭുതപ്പെടുത്തുന്നതാണ്. ലോകായുക്തയും ഉപലോകായുക്തയും കേസിൻ്റെ Maintainability സംബന്ധിച്ചും, തെളിവുകൾ സംബന്ധിച്ചും ഭിന്നാഭിപ്രായത്തിലായതിനാൽ ഫുൾ ബഞ്ചിന് വിട്ടുകൊണ്ടാണ്Read More →

31/3/23 ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ആ വിവരം ആവശ്യമുള്ള കാര്യമല്ലെന്ന്Read More →

31/3/23 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്തയുടെ വിധിയില്‍ പ്രതികരിച്ച്‌ പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍. നിയമപോരാട്ടം തുടരും. മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാര്‍ വ്യക്തമാക്കി.Read More →

31/3/23 കോട്ടയം :വൈക്കം സത്യാഗ്രഹ ശതാബ്‌ദി വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന പരാതിയുമായി കെ മുരളീധരൻ.’തന്നെ അവഗണിച്ചതാണ്, കാരണമെന്തെന്ന് അറിയില്ല, കെ. കരുണാകരനേയും അവഗണിച്ചിട്ടുണ്ട്. എല്ലാപേരും പ്രസംഗിച്ചു, വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ലെന്നും അദ്ദേഹംRead More →

31/3/23 തിരുവനന്തപുരം :പ്രശസ്ത സാഹിത്യക്കാരി സാറാ തോമസ് (88)വിടവാങ്ങി.ഇന്ന് പുലര്‍ച്ചയോടെ വാ‌ര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നന്ദാവനം പൊലീസ് ക്യാമ്ബിന് സമീപമുള്ള മകളുടെ വസതിയില്‍വച്ചാണ് സാറാ തോമസ് വിടവാങ്ങിയത്. തമിഴ് ബ്രാഹ്‌മണരുടെ ജീവിതം പ്രതിപാദിക്കുന്നRead More →

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്ത ഇന്ന് വിധി പറയും. കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 18ന് വാദം പൂര്‍ത്തിയായിട്ടും വിധി പറയാത്തതിനാല്‍ കേസിലെ ഹര്‍ജിക്കാരന്‍ നേമംRead More →

30/3/23 തിരുവനന്തപുരം: സിസ തോമസിന് തിരിച്ചടി,ചട്ടം ലംഘിച്ചതിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ ഡോ. സിസ തോമസ് നല്‍കിയ ഹര്‍ജി തള്ളി. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി.Read More →