മീഡിയ വൺ ചാനലിന്റെ നിരോധനം സുപ്രീംകോടതി നീക്കി
5/4/23 ഡൽഹി:മീഡിയ വൺ ചാനൽ നിരോധനം സുപ്രീം കോടതി നീക്കി.നാലാഴ്ചക്കകം ലൈസന്‍സ് കേന്ദ്രം പുതുക്കി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധിRead More →








