‘ദി കേരള സ്റ്റോറി ‘ചരിത്ര സിനിമയല്ല, മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളും :ഹൈക്കോടതി
5/5/23 കൊച്ചി :ദി കേരള സ്റ്റോറി’ ചരിത്രസിനിമയല്ലെന്നും മതേതരസ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്നും ഹൈക്കോടതി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രം സാങ്കല്‍പികം മാത്രമാണ്. നവംബറിലില്‍ ടീസര്‍ ഇറങ്ങിയ ചിത്രത്തില്‍ ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെRead More →









