ബാരിസ്ററർ എ.കെ.പിള്ള (1893-1949) ഇന്ന് 76-ാം സ്മൃതിദിനം …. ….സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
ദേശീയവാദിയും ഭാരതസ്വാതന്ത്യ സമരസേനാനിയും കേരളത്തിലെ കോൺഗ്രസ്സിൻ്റെ ആദ്യാക്ഷരക്കാരിലൊരാളാണ് എ.കെ.പിള്ള (അയ്യപ്പൻ പിള്ള കൃഷ്ണപിള്ള) 1893- എപ്രിൽ 16ന് കൊല്ലം ജില്ലയിലെകരുനാഗപ്പള്ളി, തേവലക്കര കണ്ടോലിൽ വീട്ടിൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.പാസ്സായി.ഇംഗ്ലണ്ടിൽ ബി.സി.എൽ എന്നRead More →







