യുവമോർച്ച മാർച്ചിൽ പോലീസ് ലാത്തിചാർജിൽ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സന്ദർശിച്ചു
തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി വിജയൻ സർക്കാരിനെതിരെ യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ നടന്ന പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ യുവമോർച്ച നേതാക്കളെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. സംസ്ഥാനRead More →








