ദുരന്തമുഖത്തെ സേവന മാതൃക ;സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി മുന്നോട്ട് ;വിലക്കേർപെടുത്തിയ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി തള്ളി
25/8/22 കൊച്ചി :സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ നിന്നും സേവാഭാരതിയെ ഒഴിവാക്കിയ കണ്ണൂർ കളക്ടറുടെ നടപടി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു. ആരോപണങ്ങളിന്മേല്‍ അന്വേഷണം നടത്താതെയാണ് കളക്ടര്‍ സേവാഭാരതിയ്‌ക്കെതിരെ നടപടി എടുത്തത്.Read More →







