‘മാധ്യമങ്ങളെ ഇറക്കിവിട്ടതിൽ വിഷമമുണ്ട്,’ബില്ലുകൾ കണ്ണുംപൂട്ടി ഒപ്പിടില്ല, മുഖ്യമന്ത്രി നേരിട്ടത്തി വിശദീകരണം നൽകണം :ഗവർണർ
9/11/22 തിരുവനന്തപുരം മാധ്യമങ്ങളെ ഇറക്കിവിട്ട നടപടിയിൽ വിഷമമുണ്ടെന്ന് ഗവർണർ .ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഓപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ്Read More →







