News (Page 123)

  തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയിടുന്ന ഭക്തർക്ക് വിടെക് മുവീസ്പൊങ്കാല കിറ്റുകൾ സൗജന്യമായി നൽകി. മാങ്കുഴിയിൽ സംഘടിപ്പിച്ച ചടങ്ങ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി രാജേഷ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര, സീരിയൽ നടനും നിർമാതാവുമായRead More →

ആക്ഷൻ സീറോ എന്ന ചിത്രത്തിനു ശേഷം, എസ്.റ്റി ഫിലിം ഗ്രൂപ്പ് നിർമ്മിക്കുന്ന പുതിയ സിനിമയാണ് അല കടൽ. കടലിന്റെ മക്കളുടെ കഥ പറയുന്ന ഈ ചിത്രം ബാലു സി.കെ. സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായRead More →

  തിരുവനന്തപുരം : നാവായിക്കുളം മലയാളവേദിയുടെ 224-ാമത് പ്രതിമാസ സാംസ്‌കാരിക കൂട്ടായ്മയിൽ ലാലി രംഗനാഥിന്റെ നോവൽ ‘മോക്ഷം പൂക്കുന്ന താഴ് വര ‘ യെക്കുറിച്ച് ചർച്ച നടത്തി. ഒരാനെല്ലൂർ ബാബു അധ്യക്ഷനായ ചടങ്ങിൽ കവയിത്രിRead More →

  തിരുവനന്തപുരം :യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ സർവ്വകലാശാലകൾക്ക് മൾട്ടി ക്യാമ്പസ് അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് 2003-ൽ യുജിസി പുറത്തിറക്കിയRead More →

  തിരുവനന്തപുരം :പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും, സംഗീത സംവിധായികയുമായ ഡോ. രേഖറാണി (53) നിര്യാതയായി. രാഗഗംഗ സംഗീത അക്കാദമിയുടെയും ഓംകാരം തത്വമസി സംഗീതാർചന ട്രൂപ്പിൻ്റെയും സ്ഥാപകയാണ്. പരേതരായ S. രംഗൻ,(ഖാദി ബോർഡ്)Read More →

തിരുവനന്തപുരം :കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ അകമഴിഞ്ഞ്Read More →

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾRead More →

തിരുവനന്തപുരം :രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ എന്ന നിലയിലേക്ക് അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിനെ ഉയർത്തുമെന്നും 50-ാം വർഷത്തിലേയ്ക്ക് കടക്കുന്ന സ്കൂളിനായി കായിക വകുപ്പ് ഏറ്റെടുത്ത 2.70 ഏക്കറിൽ പുതിയRead More →

തിരുവനന്തപുരം :ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിന് ആദരം നൽകുന്നതിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കേരള ക്രിക്കറ്റ്Read More →

  കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം രചന, സംവിധാനം നിർവ്വഹിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ, പൂജയും റെക്കാർഡിംങ്ങും കണ്ണൂരിൽ നടന്നു. കിളികുലം ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെRead More →