അനിലിന്റെ വരവിൽ കേരള ബിജെപിക്ക് എന്തുഗുണം?.. കേരളത്തിൽ അനിലിന്റെ റോൾ എന്ത്?.
6/4/23 തിരുവനന്തപുരം :കോൺഗ്രസിന്റെ ശക്തനായ നേതാവ് എ. കെ. ആന്റണിയുടെ മകൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ പതിവ് തെറ്റിച്ചു കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.കോൺഗ്രസ് പാർട്ടിയിലോ, ജനങ്ങളുടെ ഇടയിലോ,ഒട്ടും സ്വാധീനമില്ലാത്തഅനിൽ ആന്റണി യെ മറുകണ്ടം ചാടിച്ചRead More →








