നിയമസഭാ സംഘർഷം ;പ്രതിപക്ഷ എം. എൽ. എമാർക്കെതിരെ ചുമത്തിയ കേസിലൊന്ന് പിൻവലിച്ചു
24/3/23 തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ കേസുകളിലൊന്ന് പിന്‍വലിച്ചു. നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ഐപിസി 326-ാണ് ഒഴിവാക്കിയത്. സംഘര്‍ഷത്തില്‍ വാച്ച് ആന്റ്Read More →









