മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകയുക്ത -ഉപ ലോകയുക്ത പങ്കെടുത്തത് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപെടുത്തിയെന്ന് ആർ. എസ്. ശശികുമാർ
8/4/23 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തെത് ഹര്‍ജിക്കാരനെന്ന നിലയില്‍ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്ന് ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ഹര്‍ജിക്കാരനായ ആര് എസ് ശശികുമാര്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നുRead More →








