ചെറുവയ്ക്കൽ ഗവ: യു.പി.എസിന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ MLA നിർവഹിച്ചു
തിരുവനന്തപുരം : ശ്രീകാര്യം, ചെറുവക്കൽ ഗവണ്മെന്റ്. U. P. സ്കൂളിന് കടകം പള്ളി സുരേന്ദ്രൻ MLA യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉത്ഘാടനം MLA ശ്രീ കടകം പള്ളിRead More →









