എ ഐ ക്യാമറ വിവാദം ;പ്രസാഡിയോ കമ്പനിയുടെ 95%ഓഹരികളും പത്തനംതിട്ട സ്വദേശി സുരേന്ദ്രകുമാറിന്റെ പേരിൽ, ഷെയർ ഒന്നുമില്ലാത്ത 2ഡയറക്ടർമാർ,സുരേന്ദ്രകുമാർ സിപിഎമ്മിന് സംഭാവന നൽകിയത് 20ലക്ഷം രൂപ.
5/5/23 തിരുവനന്തപുരം :പ്രസാഡിയോ കമ്പനിയുടെ 95%ഓഹരികളും പത്തനംതിട്ട സ്വദേശിയുടെ കൈകളിലാണെന്ന് രേഖകൾ. 95ശതമാനം ഓഹരികളും സുരേന്ദ്രകുമാറിന്റെ കൈവശമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഡയറക്ടര്‍ രാംജിത്തിന്റെ കൈവശമുള്ളത് 5ശതമാനം ഓഹരികള്‍ മാത്രമാണ്. പത്തു രൂപയുടെ 9Read More →








