രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍റെ മകന്‍ ബന്ധുനിയമനം നൽകിയെന്ന് ആക്ഷേപം
2/9/22 തിരുവനന്തപുരം :ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അനധികൃത നിയമനം നൽകിയെന്ന് ആക്ഷേപം. നിയമനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചാൽ കൃത്യമായ വിശദീകരണം നല്‍കുന്നില്ലെന്ന് പരീക്ഷRead More →









