സർക്കാർ ജീവനക്കാർ ജനപക്ഷത്തായിരിക്കണം ,ഒരു വിഭാഗം അഴിമതിനടത്താൻ മാത്രം ഇറങ്ങുന്നവരെന്നും മുഖ്യമന്ത്രി
25/5/23 തിരുവനന്തപുരം:പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറില്‍ നിന്ന് ലക്ഷങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്.ഒരാള്‍ വ്യാപകമായി അഴിമതി നടത്തുകയാണ്.വഴിവിട്ടRead More →








