ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം: ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ഇടക്കാലഹർജ്ജിയുമായി ആർ. എസ്. ശശികുമാർ ലോകയുക്തയിൽ
4/9/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകാ യുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സിപിഎം ന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതിRead More →









