കൗൺസിലറിൽ നിന്നും രാജ്യത്തിന്റെ പ്രഥമ പൗരനിലേക്ക് ;വിജയം ഉറപ്പിച്ച് ദ്രൗപതി മുർമു
21/7/22 ഡൽഹി :രാജ്യത്തിന്റെ പുതിയ രാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ 11മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം നാലുമണിയോടെ പൂർണ്ണഫലം അറിയാം.പാര്‍ലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണല്‍. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറിRead More →









