National (Page 367)

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പ് വില്‍പന ഓണ്‍ലൈനാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന നടത്തുകയെന്നും 5170 ഷാപ്പുകളുടെ ലൈസൻസാണ് ഓണ്‍ലൈൻ വഴി വില്‍ക്കുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇതുവരെ കള്ള്Read More →

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന സിനിമാതാരമാണ് . പ്രായം 72 ആയിട്ടുംRead More →

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റേയും വിദേശ നിര്‍മ്മിത വൈനിന്റേയും വില കൂടുന്നു. ഒക്ടോബര്‍ 3 മുതല്‍ പുതിയ വില നിലവില്‍ വരും.  ചില വിദേശ മദ്യനിർമ്മാണ കമ്പനികൾ  ബവ്‌റിജസ് കോര്‍പ്പറേഷന് നല്‍കേണ്ടRead More →

കോഴിക്കോട്: കോടതിവളപ്പില്‍   മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു  മുദ്രാവാക്യം മുഴക്കിയതിന് പൊലീസീന് കോടതിയുടെ താക്കീത്. ഇനി  ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇന്നും കോടതിയില്‍നിന്ന് ഇറങ്ങിയ ഗ്രോ വാസു വരാന്തയില്‍വെച്ച്‌Read More →

ധൈര്യപൂര്‍വം ഉയരത്തില്‍  നില്‍ക്കാൻ ഇനി ചൈനയിലും ദുബായിലുമൊന്നും പോകേണ്ട. ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ മതിയാകും.  ബുധനാഴ്ച വിനോദസഞ്ചാരികള്‍ക്കായി സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ  തുറക്കും. ഡി.ടി.പി.സി. നേതൃത്വത്തില്‍Read More →

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തിരക്കുകളില്‍നിന്ന് അല്‍പം ഒഴിഞ്ഞ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇതിനിടയിൽ തനിക്കിഷ്ടപ്പെട്ട സിനിമ കാണാനും സമയം കണ്ടെത്തി. പാലായിലെ തിയറ്ററിലെത്തി, രജനീകാന്ത് ചിത്രം ‘ജയിലര്‍’Read More →

കണ്ണൂര്‍: കണ്ടാല്‍ യഥാര്‍ത്ഥ സ്വര്‍ണമെന്ന് തോന്നിക്കും വിധത്തില്‍ പുതിയ തട്ടിപ്പ്. തൂക്കി നോക്കിയാലും മെഷീൻ ഉപയോഗിച്ച്‌ നോക്കിയാലും അത്ര പെട്ടെന്ന്  വ്യാജനാണെന്ന്  തിരിച്ചറിയില്ല.  916-ല്‍   പുറമേ തീര്‍ക്കുന്ന ഇത്തരം സ്വര്‍ണങ്ങളില്‍ ഉള്ളില്‍ നിറയ്‌ക്കുന്നത് മെഴുക് അഥവാRead More →

തിരുവനന്തപുരം: ഓണക്കാലത്ത് പത്തുദിവസം 70.97 കോടിയുടെ മെച്ചപ്പെട്ട കളക്ഷൻ കിട്ടിയെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം വൈകും. തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്നലെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ആദ്യ ഗഡുപോലും വിതരണം ചെയ്തിട്ടില്ല. കളക്ഷൻ തുകRead More →

6/9/23 വിദ്യാധിരാജപുരം : സമസ്ത നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളികുന്നം ചട്ടമ്പി സ്വാമി വിശ്വതീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടന്നു വന്ന സ്വാമികളുടെ 170-ാമത് മഹാജയന്തി ആഘോഷങ്ങള്‍ക്ക് അവസാനമായി. രാവിലെ 9 മണിയ്ക്ക് സ്വാമിയുടെ തിരുമുന്നിലെRead More →

5/9/23 തിരുവനന്തപുരം :സ്കൂളിന്റെയും ക്ലാസിന്റെയും ഭരണ നേതൃത്വം ഏറ്റെടുത്ത് മരുതൂർക്കോണം പി.റ്റി.എം വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾ അധ്യാപക ദിനം ആഘോഷമാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കുമാരി സ്കൂളിന്റെ പ്രതീകാത്മക താക്കോൽ വിദ്യാർത്ഥി കളിൽ നിന്നും തിരഞ്ഞെടുത്തRead More →