അനുമതിയില്ലാതെ ഫോൺ സംഭാഷണം റിക്കോർഡ് ചെയ്യുന്നത് ഭരണഘടനാ ലാംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി
റായ്പൂര്‍: അനുമതിയില്ലാതെ ഒരു വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ അറിവോടെയല്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ഭരണഘടനയുടെ 21-ാംRead More →









