കിഫ്ബിക്കെതിരായ ഇ ഡി നീക്കം നിയമപരമായും, രാഷ്ട്രീയ പരമായും നേരിടും :കോടിയേരി ബാലകൃഷ്ണൻ
23/7/22 തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.എം തീരുമാനം. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ തീരുമാനം ദൗർഭാഗ്യകരമാണെന്നും പാർട്ടി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇ.ഡിയുടെRead More →







