ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് തിരുവനന്തപുരത്ത്: എൻഡിഎ മാർഗ്ഗരേഖ പ്രകാശനം ചെയ്യും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻബി ജെ പി ദേശീയ അധ്യക്ഷൻ ശ്രീ. നിതിൻ നബിൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആർ ഡി ആർ കൺവൻഷൻRead More →









