മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധവും, ഡോ. രഘു ആരോഗ്യഭാരതി
മഴക്കാലത്ത്കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങൾ എന്നു വിളിക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടുന്നതും, കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും,ഓടകളിലേയും അഴുക്ക് ചാലുകളിലെയും വെള്ളം ശുദ്ധജലവുമായി ചേരുന്നതും, തണുത്തതും തുറന്നു വെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാലRead More →









