ഇ ഡി നീക്കം രാഷ്ട്രീയ പ്രേരിതം :തോമസ് ഐസക്
18/7/22 തിരുവനന്തപുരം :കിഫ് ബി യുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാൻ തീരുമാനിച്ച ഇ ഡി നീക്കത്തിനുപിന്നിൽ രാഷ്ട്രീയ പ്രേരിതമെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്. കിഫ്‌ബി കേരളത്തിൽ നടത്തിയ വികസനം നിരവധിയാണ്.Read More →









