സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലുടനീളമുള്ള 29 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം
തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള 29 പ്രമുഖ ക്ഷേത്രങ്ങളിൽ കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നു. ഇതിലൂടെ സദ്ഗുരുവിനൊപ്പം രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ കേരളത്തിലെ ഭക്തർക്ക്Read More →









