SSLC പരീക്ഷ ഇനി എളുപ്പമല്ല ;മിനിമം മാർക്ക് ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം :അടുത്ത വർഷം മുതല്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പുതിയ പരിഷ്കരണം നടപ്പിലാക്കുന്നതോടെ പരീക്ഷ കൂടുതല്‍ കഠിനമാകും. ഇക്കാര്യത്തില്‍ വിശദമായRead More →









