ഒറ്റശേഖരമംഗലം സർക്കാർ എൽ.പി.എസിന് പുതിയ കെട്ടിടം,മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :പാറശാല നിയോജക മണ്ഡലത്തിലെ ഒറ്റശേഖരമംഗലം എൽ.പി സ്‌കൂളിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലേക്കുള്ള സാർവത്രിക പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിന്റെ ഇടപെടൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന്Read More →









