സംസ്ഥാനത്ത് മഴ ശക്തം ;6ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തം.ശക്തമായ കാറ്റിലും, മഴയിലും പലയിടത്തും നാശനഷ്ട്ടങ്ങൾ ഉണ്ടായി. ശക്തമായ മഴയുടെ സാഹചര്യത്തിൽ 6ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് അംഗനവാടിRead More →









